Surprise Me!

Dulquer Salmaan about father Mammootty | Oneindia Malayalam

2021-06-03 292 Dailymotion

Dulquer Salmaan about father Mammootty<br />മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അവരെപ്പോലെ തന്നെ അത്തരമൊരു ചിത്രത്തിനായി ഏറെ നാളായി താനും കാത്തിരിപ്പിലാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അത്തരത്തിലൊരു സിനിമ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉടനൊന്നും അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

Buy Now on CodeCanyon